1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ തീ​പി​ടി​ത്ത കേ​സു​ക​ളിൽ വർദ്ധന; ഫ​യ​ർ അ​ലാ​റം സം​വി​ധാ​നം വൈ​കാ​തെ ന​ട​പ്പാ​ക്കും
കുവൈത്തിൽ തീ​പി​ടി​ത്ത കേ​സു​ക​ളിൽ വർദ്ധന; ഫ​യ​ർ അ​ലാ​റം സം​വി​ധാ​നം വൈ​കാ​തെ ന​ട​പ്പാ​ക്കും
സ്വന്തം ലേഖകൻ: തീ​പി​ടി​ത്ത കേ​സു​ക​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്റ​ർ ഓ​ഫി​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി സ​ജീ​വം. പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് നേ​ര​ത്തെ …
കുവൈത്തിൽ പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ചു; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും; പിടിവീണാൽ കർശന നടപടി
കുവൈത്തിൽ പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ചു; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും; പിടിവീണാൽ കർശന നടപടി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ താ​മ​സ​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കും. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും സ​ജീ​വ​മാ​കും. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി ഡി​പോ​ർ​ട്ടേ​ഷ​ൻ സെ​ന്റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും കു​വൈ​ത്തി​ൽ നി​ന്ന് …
രാജ്യത്ത് പുതിയ നിയമം പുതിയ ശിക്ഷ; IPCയും CRPCയും ചരിത്രമായി; ഇനി ഭാരതീയ ന്യായ് സംഹിത
രാജ്യത്ത് പുതിയ നിയമം പുതിയ ശിക്ഷ; IPCയും CRPCയും ചരിത്രമായി; ഇനി ഭാരതീയ ന്യായ് സംഹിത
സ്വന്തം ലേഖകൻ: അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു …
യുഎഇയിൽ സ്വദേശിവത്കര ണം: സമയപരിധി ഇന്ന് അവസാനിക്കും, തിങ്കളാഴ്ച മുതൽ പിഴ
യുഎഇയിൽ സ്വദേശിവത്കര ണം: സമയപരിധി ഇന്ന് അവസാനിക്കും, തിങ്കളാഴ്ച മുതൽ പിഴ
സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ ഇക്കൊല്ലം ആദ്യപകുതിയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ ജൂൺ 30-ഓടെ വിദഗ്ധ തൊഴിൽവിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തിൽ ഒരുശതമാനം വളർച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചമുതൽ 48,000 ദിർഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ …
സംവാദത്തിൽ ട്രംപിന് മുമ്പിൽ വിയർത്ത ബൈഡൻ പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നു
സംവാദത്തിൽ ട്രംപിന് മുമ്പിൽ വിയർത്ത ബൈഡൻ പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകൻ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020-ലെ ‘ബൈഡൻ v/s ട്രംപ്’ അങ്കം ആവർത്തിക്കുമോ ഇല്ലയോ? യു.എസിൽ ഇപ്പോഴത്തെ പ്രധാനചർച്ച ഇതാണ്. വ്യാഴാഴ്ച നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനുമുന്നിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡൻ കുഴങ്ങിയതോടെയാണ് ഈ ചർച്ച ഉടലെടുത്ത്. ബൈഡൻ നടത്തിയ മോശം …
മലയാളി എന്നും ഈ ടീമിന്റെ ഐശ്വര്യം! സുനില്‍ വാല്‍സനും ശ്രീശാന്തിനും ശേഷം കപ്പുയര്‍ത്തി സഞ്ജുവും
മലയാളി എന്നും ഈ ടീമിന്റെ ഐശ്വര്യം! സുനില്‍ വാല്‍സനും ശ്രീശാന്തിനും ശേഷം കപ്പുയര്‍ത്തി സഞ്ജുവും
സ്വന്തം ലേഖകൻ: 2007 സെപ്റ്റംബര്‍ 24-ാം തീയതിയിലെ ജോഹാനസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്‌റ്റേഡിയം. ഷോര്‍ട്ട് ഫൈന്‍ലെഗ് ഭാഗത്തേക്ക് പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ ബാറ്റില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊങ്ങുന്നു. ആ പന്ത് സുരക്ഷിതമായി ഒരു 24-കാരന്റെ കൈകളില്‍ ഒതുങ്ങുന്നു. എം.എസ് ധോനിയുടെ കീഴില്‍ ഇന്ത്യന്‍ സംഘം പ്രഥമ ടി20 ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ നിര്‍ണായക സ്‌പെല്ലുകളെറിഞ്ഞും, …
ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് കോലിയും രോഹിത്തും
ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് കോലിയും രോഹിത്തും
സ്വന്തം ലേഖകൻ: ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ ഇന്ത്യ ജീവന്‍ തിരികെ പിടിച്ചു. ഡികോക്കിന്റേയും …
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈനാക്കാൻ സാധ്യത പരിശോധിച്ച് കേന്ദ്ര സർക്കാർ
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈനാക്കാൻ സാധ്യത പരിശോധിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: നീറ്റ്-യുജി പരീക്ഷയുടെ സമഗ്രതയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുകയാണെന്ന് റിപ്പോർട്ട്. നിലവിൽ, നീറ്റ് പരീക്ഷ ഒരു വാർഷിക എഴുത്ത് പരീക്ഷയാണ് (എം.സി.ക്യു ടെസ്റ്റ്). ഇവിടെ ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒപ്റ്റിക്കലി സ്കാൻ ചെയ്ത ഒഎംആർ ഷീറ്റിൽ ഇത് …
കുവൈത്തിൽനിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ്! വികസനത്തിന്റെ ചൂളംവിളിയുമായി GCC റെയിൽ
കുവൈത്തിൽനിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ്! വികസനത്തിന്റെ ചൂളംവിളിയുമായി GCC റെയിൽ
സ്വന്തം ലേഖകൻ: മേഖലയുടെ സാമ്പത്തിക കുതിപ്പിന് ഊർജം പകരാൻ ജി.സി.സി റെയിൽവേ പദ്ധതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ദീർഘകാല മെഗാ ഗൾഫ് റെയിൽവേ പദ്ധതിയാണ് പ്രതീക്ഷ നൽകുന്നത്. പദ്ധതിയിൽ കുവൈത്തിന്റെ ഭാഗത്തുള്ള നിർമാണം 2030 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് …
50 ഡിഗ്രിവരെ ഉയരുന്ന ചൂട്; വെന്തുരുകി ഈജിപ്തും കുവൈത്തും; രാത്രിയിൽ പവർകട്ട്
50 ഡിഗ്രിവരെ ഉയരുന്ന ചൂട്; വെന്തുരുകി ഈജിപ്തും കുവൈത്തും; രാത്രിയിൽ പവർകട്ട്
സ്വന്തം ലേഖകൻ: ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈത്തിലെയും ജനങ്ങൾ. 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രണ്ടിടത്തും താപനില രേഖപ്പെടുത്തിയത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് – മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് …