സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫില്‍ അടുത്തിടെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം പുറത്തുകൊണ്ടുവന്നത് ഗുരുതരമായ കെട്ടിട നിയമ ലംഘനങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരസഭയുടെയും വൈദ്യുതി-ജല മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലൂടെ ഒരു പ്രാദേശിക പത്രം നടത്തിയ പര്യടനത്തില്‍, …
സ്വന്തം ലേഖകൻ: ചാരവൃത്തി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചതായി വിക്കി ലീക്‌സ്. അദ്ദേഹം ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയതയായും വിക്കി ലീക്‌സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തോളം ജയിലില്‍ ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്. ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യു.എസ്. സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി …
സ്വന്തം ലേഖകൻ: വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബി(29)നെയാണ് എയര്‍ഇന്ത്യയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ലണ്ടനില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ഇത് ചോദ്യംചെയ്തതിലുള്ള പ്രതികാര നടപടിയാണെന്നും യുവാവ് ആരോപിച്ചു. മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനാല്‍ …
സ്വന്തം ലേഖകൻ: റഷ്യയിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ ഒന്നാണ് ഡാഗെസ്ഥാൻ. പ്രധാനമായും മുസ്ലീം വിഭാഗങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മേഖലയിലെ പുരാതന ജൂത സമൂഹത്തിൻ്റെ ആസ്ഥാനമായ ഡെർബെൻ്റിലെ ജൂതപ്പള്ളിയും ഏറ്റവും വലിയ നഗരവുമായ മഖച്കലയിലെ പോലീസ് പോസ്റ്റുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഫലമായി ജൂതപ്പള്ളിക്ക് തീ പിടിച്ചു. നിയമ ഏജൻസികൾ പറയുന്നതനുസരിച്ച് തോക്കുധാരികൾ “ഒരു …
സ്വന്തം ലേഖകൻ: ആഗോള ആരോഗ്യരംഗത്തിന് വെല്ലുവിളിയായി മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗുകള്‍ ഉയര്‍ന്നുകഴിഞ്ഞെന്ന് ആരോഗ്യവിദഗ്ധര്‍. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 മഹാമാരിയെ അതിജീവിക്കാനും അതിനെതിരെ വാക്‌സിന്‍ കണ്ടെത്താനും ലോകത്തിന് സാധിച്ചെങ്കില്‍ ഈ സൂപ്പര്‍ബഗുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. ആന്റിബയോട്ടിക്കുകള്‍ക്കും മറ്റ് ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ക്കും പ്രതിരോധം വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ബഗുകള്‍ ഭയാനകമായ തോതില്‍ പെരുകുകയാണെന്ന് …
സ്വന്തം ലേഖകൻ: ‘പ്രപഞ്ചത്തിന്റെ സ്രഷ്ടാവി’ന്റെ തൊട്ടടുത്തു സ്ഥലമൊരുക്കാന്‍ ഇടനിലക്കാരാവുകയാണ് സ്പാനിഷ് – പോര്‍ച്ചുഗല്‍ വംശാവലിയിലുള്ള ഒരു പള്ളി. ഇതുമായി ബന്ധപ്പെട്ട് താന്‍ 2017ല്‍ ദൈവത്തോട് ആശയവിനിമയം നടത്തി എന്നാണ് ഇന്റോമിലെ ഒരു വൈദികന്റെ അവകാശവാദം. ദൈവത്തിന്റെ നിര്‍ദേശപ്രകാരം സ്വര്‍ഗത്തിലെ ഭൂമി ഒരു സ്‌ക്വയര്‍ മീറ്ററിന് 100 ഡോളര്‍ എന്ന നിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും, ഒരു തുണ്ട് …
സ്വന്തം ലേഖകൻ: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍. പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പര്‍ കവറുകള്‍ നേരത്തേ പൊട്ടിച്ചെന്ന് സംശയം. കേസില്‍ ബിഹാറില്‍ അറസ്റ്റിലായവരെ സിബിഐ ഡല്‍ഹിയില്‍ എത്തിക്കും.പ്രത്യേക സിബിഐ സംഘം പറ്റ്‌നയിലേക്ക് തിരിച്ചിട്ടുണ്ട്. നീറ്റ് ക്രമക്കേടില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ബീഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ഇന്‍ഫ്‌ളൂവന്‍സേഴ്‌സുമായി കൊളാബ് ചെയ്ത് സ്ഥാപനങ്ങളും ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും പരസ്യങ്ങളും പ്രൊമോഷനും ചെയ്യുന്നത് പതിവായ കാര്യമാണ്. യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കും ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുന്നവർ ഇനി പ്രത്യേക ശ്രദ്ധിക്കണം. ഇത്തരം ആവശ്യങ്ങൾക്കായി ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ ലൈസൻസ് ഉള്ളവരാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. സാമ്പത്തിക വകുപ്പിൻ്റെ ലൈസൻസ് ഇല്ലാതെ ഇൻഫ്ലൂവൻസേഴ്സിനെ …
സ്വന്തം ലേഖകൻ: വേനൽക്കാല ചൂടിൽ വെന്തുരുകുകയാണ് ഗൾഫ് രാജ്യങ്ങൾ. ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് അറിയിച്ചു. ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘ഓപ്പണ്‍ ഹൗസില്‍’ മനാമയിലുണ്ടായ അഗ്നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അംബാസഡര്‍. മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ …
സ്വന്തം ലേഖകൻ: വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യം, മുൻകൂട്ടി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുന്നതിൽ അർഹരായവർക്കാണ് പ്രയോജനപ്പെടുക. വിദേശത്തേക്കുള്ള യാത്രയ്ക്കും തിരിച്ചുവരുമ്പോഴും ഇതുപയോഗിക്കാം. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുള്ളവർക്കുമാണ് …