1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം; 34 പേര്‍ക്ക് രോഗ മുക്തി
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം; 34 പേര്‍ക്ക് രോഗ മുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ …
കണ്മണിയെ കാണാതെ നിതിൻ പോയി; മരണ വാർത്ത അറിയാത്ത ആതിരയ്ക്ക് പെൺകുഞ്ഞ്
കണ്മണിയെ കാണാതെ നിതിൻ പോയി; മരണ വാർത്ത അറിയാത്ത ആതിരയ്ക്ക് പെൺകുഞ്ഞ്
സ്വന്തം ലേഖകൻ: ഇന്നലെ ഗൾഫിൽ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ഇതുവരെ ബന്ധുക്കൾ ആതിരയെ അറിയിച്ചിട്ടില്ല. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. …
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഒരാഴ്ചയായി തുടരുന്ന എയിംസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഒരാഴ്ചയായി തുടരുന്ന എയിംസ് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി
സ്വന്തം ലേഖകൻ: AIIMSല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. PPE ധരിച്ചു കൊണ്ടുള്ള ജോലി സമയ൦ 6 മണിക്കൂർ ആക്കിയും ക്വാറന്റൈന്‍ അവധി പുനസ്ഥാപിക്കാനും എയിംസ് മാനേജ്മെന്റ് തയ്യാറായാതായാണ് സൂചന. ബുധനാഴ്ച എല്ലാ നഴ്സ്മാരും കൂട്ട അവധി എടുത്ത് സമരം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയച്ചതിനെ തുടർന്നാണ് ഒത്തുതീർപ്പിന് AIIMS മാനേജ്മെന്റ് വഴങ്ങാൻ കാരണം. …
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയ്ക്ക് വിട നൽകി കന്നട സിനിമാ ലോകം
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയ്ക്ക് വിട നൽകി കന്നട സിനിമാ ലോകം
സ്വന്തം ലേഖകൻ: കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി കന്നട സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം. കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ …
സംസ്ഥാനത്ത് 91 കൊവിഡ് കേസുകൾ കൂടി; 1174 പേര്‍ ചികിത്സയില്‍; മരണ സംഖ്യ 16 ആയി
സംസ്ഥാനത്ത് 91 കൊവിഡ് കേസുകൾ കൂടി;  1174 പേര്‍ ചികിത്സയില്‍; മരണ സംഖ്യ 16 ആയി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 …
ഗർഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ നിതിൻ ചന്ദ്രൻ വിടവാങ്ങി
ഗർഭിണികളെ നാട്ടിലെത്തിക്കാനായി  നിയമപോരാട്ടം നടത്തിയ നിതിൻ ചന്ദ്രൻ വിടവാങ്ങി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ മരിച്ചു. ഇന്ന് രാവിലെ ഷാർജയിൽ താമസസ്ഥലത്ത് ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷാർജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ …
വ്യോമപാത ഉപയോഗിച്ച് “ചുരുട്ടിപ്പിടിച്ച മുഷ്ടി” വരച്ച് ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാർഡ്യവുമായി പൈലറ്റ്
വ്യോമപാത ഉപയോഗിച്ച് “ചുരുട്ടിപ്പിടിച്ച മുഷ്ടി” വരച്ച് ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാർഡ്യവുമായി പൈലറ്റ്
സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്‌ളോയിഡിന് വ്യത്യസ്ത രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് കനേഡിയന്‍ പൈലറ്റ്. നോവ സ്‌കോട്ടിയ സ്‌കൈസിന് മുകളിലൂടെ തന്റെ ഫ്‌ലൈറ്റ് പാത ഉപയോഗിച്ച് ഉയര്‍ത്തിയ മുഷ്ടി വരച്ചുകൊണ്ടാണ് പൈലറ്റ് ആയ ദിമിത്രി നിയോനാകിസ് വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ദിമിത്രി നിയോനാകിസ് ആകാശവിമാന പാതയില്‍ 30 നോട്ടിക്കല്‍ മൈല്‍ …
ഡൽഹിയിൽ എല്ലാവർക്കും ചികിത്സ; കേജ്‌രിവാളിന്റെ നീക്കം മുളയിലേ നുള്ളി ലഫ്.ഗവർണർ
ഡൽഹിയിൽ എല്ലാവർക്കും ചികിത്സ; കേജ്‌രിവാളിന്റെ നീക്കം മുളയിലേ നുള്ളി ലഫ്.ഗവർണർ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നേരിടുന്നതിനായി ഡൽഹി ആശുപത്രികളിലെ ചികിത്സ സംസ്ഥാനത്തു താമസിക്കുന്നവർക്കു മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിർദേശം തള്ളി ലഫ്.ഗവർണർ അനിൽ ബൈജാൽ. ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും ‍ഡൽഹി നിവാസി അല്ലാത്തതുകൊണ്ട് ആർക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവർണർ ഉത്തരവിൽ അറിയിച്ചു. ഞായറാഴ്ചയാണ്, ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ 10,000 കിടക്കകൾ സംസ്ഥാനത്തു താമസിക്കുന്നവർക്കു …
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍… തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. ആദ്യ കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ 941 …
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്; എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്; എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, …