1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അച്ഛനേയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഞെട്ടി സൈക്കിൾ ഫെഡറേഷൻ!
അച്ഛനേയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഞെട്ടി  സൈക്കിൾ ഫെഡറേഷൻ!
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുന്ന പേരുകളിലൊന്ന് ജ്യോതി കുമാരി എന്ന പതിനഞ്ചുകാരിയുടേതാണ്. ബിഹാർ സ്വദേശിയായ ജ്യോതി കുമാരി തന്റെ പിന്നിലിരുത്തി ദിനരാത്രങ്ങൾ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തിൽ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാഗ്ധാനവുമെത്തി. ഡൽഹിയിലെത്തി ട്രയൽസിൽ പങ്കെടുക്കാമെന്ന് ഫെഡറേഷൻ …
പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് കൊച്ചിയിലെത്തി; ഡ്രൈവ് ചെയ്ത് ക്വാറന്റിനിലേയ്ക്ക്
പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് കൊച്ചിയിലെത്തി; ഡ്രൈവ് ചെയ്ത് ക്വാറന്റിനിലേയ്ക്ക്
സ്വന്തം ലേഖകൻ: ജോർദാനിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്ക് മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ …
ലളിതം, സുന്ദരം, സാന്ത്വനം; കൊവിഡ് കാലത്ത് ഷഷ്ഠിപൂര്‍ത്തി ആഘോഷം മനോഹരമാക്കി മോഹൻലാൽ
ലളിതം, സുന്ദരം, സാന്ത്വനം; കൊവിഡ് കാലത്ത് ഷഷ്ഠിപൂര്‍ത്തി ആഘോഷം മനോഹരമാക്കി മോഹൻലാൽ
സ്വന്തം ലേഖകൻ: പിറന്നാള്‍ സദ്യയും കേക്കു മുറിക്കലുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് അവിസ്മരണീയമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ഭാര്യ സുചിത്ര, മകന്‍ പ്രണവ്, സംവിധായകനും സുഹൃത്തുമായ പ്രിയദര്‍ശന്‍, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ ഒന്നിവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ ലാലിന്റെ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ വീട്ടില്‍ കഴിയുന്ന മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ എത്തി. …
ആരോഗ്യസേതു, കനത്ത ജാഗ്രത: ആഭ്യന്തര വിമാനയാത്രയ്ക്കുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്ത്
ആരോഗ്യസേതു, കനത്ത ജാഗ്രത: ആഭ്യന്തര വിമാനയാത്രയ്ക്കുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യാത്ര ചെയ്യുന്നവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം …
വിമാനക്കമ്പനികളുടെ ആകാശ കൊള്ളയ്ക് പൂട്ട്; 3 മാസത്തെ ടിക്കറ്റ് നിരക്ക് കേന്ദ്രം നിർദേശിക്കും
വിമാനക്കമ്പനികളുടെ ആകാശ കൊള്ളയ്ക് പൂട്ട്; 3 മാസത്തെ ടിക്കറ്റ് നിരക്ക് കേന്ദ്രം നിർദേശിക്കും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ രണ്ട് മാസമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ ടിക്കറ്റ് ബുക്കിംഗിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് സർക്കാർ നിർദേശിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. കൊറോണ പ്രതിസന്ധിക്കിടെ സർക്കാർ നിർദേശിക്കുന്ന നിരക്ക് അംഗീകരിച്ച് സർവീസ് നടത്താൻ വിമാനകമ്പനികൾ തയ്യാറാകണമെന്നും വ്യോമയാന …
ആരോഗ്യസേതു; ആർഎസിയും വെയിറ്റിംഗ് ലിസ്റ്റുമില്ല; രാജ്യത്തെ തീവണ്ടി യാത്രയ്ക്കുള്ള നിർദേശങ്ങൾ
ആരോഗ്യസേതു; ആർഎസിയും വെയിറ്റിംഗ് ലിസ്റ്റുമില്ല; രാജ്യത്തെ തീവണ്ടി യാത്രയ്ക്കുള്ള നിർദേശങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 200ഓളം സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ചു. നേരത്തെ റെയില്‍വെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ …
പ്രവാസി മലയാളിയെ പേരെടുത്ത് വിളിച്ച് നന്ദിയറിയിച്ച് ഷെയ്ഖ് മുഹമ്മദ്; അപൂർവ ബഹുമതി
പ്രവാസി മലയാളിയെ പേരെടുത്ത് വിളിച്ച് നന്ദിയറിയിച്ച് ഷെയ്ഖ് മുഹമ്മദ്; അപൂർവ ബഹുമതി
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് യുഎഇയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും ഇന്ന് മുതല്‍ 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകീട് ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാന്‍ പാടില്ല. അതേസമയം നിലവിലെ പ്രതിസന്ധി രാജ്യം …
സംഹാരരൂപം പൂണ്ട് ഉം‌പുൻ ബംഗാൾ തീരത്തെത്തി; വേഗം മണിക്കൂറിൽ 100 കി.മീ; 2 മരണം
സംഹാരരൂപം പൂണ്ട് ഉം‌പുൻ ബംഗാൾ തീരത്തെത്തി; വേഗം മണിക്കൂറിൽ 100 കി.മീ; 2 മരണം
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിൽ വീശിയ കാറ്റ് ഇപ്പോൾ 100 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ രണ്ടുപേർ മരിച്ചു. കൊൽക്കത്തയിൽ …
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ എത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും അങ്ങനെ ആക്കിത്തീർക്കാർ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. “പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും രോഗബാധയില്ലാത്തവരാണ്. ചിലർ രോഗവാഹകരാണ്. ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കൂട്ടത്തിൽ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കാനേ സാധിക്കൂ. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ രക്ഷയ്ക്കും ഒഴിച്ചുകൂടാനാകാത്തതാണ്, കുപ്രചരണങ്ങൾ …
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം കേരളത്തില്‍ മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ പേര്. മാഹി സ്വദേശികൾക്ക് മാത്രമേ …