1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി നോർക്ക
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഇരട്ടിയാക്കി നോർക്ക
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 …
വിമാന യാത്രയ്ക്കിടെ കൊവിഡ് പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എയർഹോസ്റ്റസ് പറയുന്നു
വിമാന യാത്രയ്ക്കിടെ കൊവിഡ് പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എയർഹോസ്റ്റസ് പറയുന്നു
സ്വന്തം ലേഖകൻ: ലോകം മുഴുവൻ അതിവേഗം പടരുകയാണ് കൊവിഡ്. വിവിധ രാജ്യങ്ങൾ വിദേശത്ത് നിന്ന് തങ്ങളുടെ പൌരന്മാരെ ഒഴിപ്പിക്കൽ ദൌത്യം തുടങ്ങിയതോടെ രോഗം പടരാനുള്ള സാധ്യതയും കൂടി. വിമാന യാത്രക്കാരിൽ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നു എന്നിരിക്കെ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് എയര്‍ഹോസ്റ്റസായ അഞ്ജലി. ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും …
സംസ്ഥാന വായ്പാപരിധി ഉയർത്തി; സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
സംസ്ഥാന വായ്പാപരിധി ഉയർത്തി; സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
സ്വന്തം ലേഖകൻ: പൊതുമേഖല സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് ധനമന്ത്രി നിർമ്മല സീതാരാമിന്റെ അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. എല്ലാ മേഖലകളിലും സ്വാകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ചില പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്നും ലയിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാകേണ്ട തന്ത്രപ്രധാന മേഖലകൾ എന്തൊക്കെയാണ് എന്ന് സർക്കാർ വിജ്ഞാപനം ഇറക്കും. ഈ മേഖലകളിൽ …
“അത് മകനെ അവസാനമായി ഒന്ന് കാണാനുള്ള അച്ഛന്റെ കണ്ണീർ,” ചിത്രത്തെക്കുറിച്ച് ഫോട്ടോഗ്രാഫർ
“അത് മകനെ അവസാനമായി ഒന്ന് കാണാനുള്ള അച്ഛന്റെ കണ്ണീർ,” ചിത്രത്തെക്കുറിച്ച് ഫോട്ടോഗ്രാഫർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു റോഡരികിലിരുന്ന് ഫോണ്‍വിളിച്ചു കൊണ്ട് വിതുമ്പിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം. ഏറെ ചര്‍ച്ചയായ ഈ ഫോട്ടോയുടെ പിന്നിലുള്ള കഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ പി.ടി.ഐ ഫോട്ടോ ഗ്രാഫര്‍ അതുല്‍ യാദവ്. ദല്‍ഹിയിലെ നിസാമുദ്ദീന്‍ പാലത്തിലിരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ട് വിതുമ്പുന്ന …
കൊവിഡ് നിയന്ത്രണാതീതം; ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും
കൊവിഡ് നിയന്ത്രണാതീതം; ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടി തമിഴ്നാടും മഹാരാഷ്ട്രയും
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ …
കൊവിഡ് ആഘാതം: പ്രവാസികളിൽ മാനസിക പിരിമുറുക്കം കൂടുന്നതായി റിപ്പോർട്ട്
കൊവിഡ് ആഘാതം: പ്രവാസികളിൽ മാനസിക പിരിമുറുക്കം കൂടുന്നതായി  റിപ്പോർട്ട്
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡോണും മൂലം പ്രവാസി മലയാളികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി വിലയിരുത്തല്‍. കുടുംബവുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന മലയാളികള്‍ക്ക് ഈ പ്രതിസന്ധി കാലഘട്ടം മാനസികമായി ഏറെ പ്രായാസമുണ്ടാക്കുന്നുവെന്നാണ് കൗണ്‍സലിങ് മേഖലയില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം. ജോലിയും വരുമാനവും ഇല്ലാതായി വിദേശത്ത് കഴിയേണ്ടി വരുമ്പോള്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളും …
ആകാശവും ഭൂമിയും സ്വകാര്യമേഖലയ്ക്ക്; സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടവുമായി ധനമന്ത്രി
ആകാശവും ഭൂമിയും സ്വകാര്യമേഖലയ്ക്ക്; സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടവുമായി ധനമന്ത്രി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കും. ഖനന മേഖലയില്‍ സുതാര്യത, സ്വകാര്യ പങ്കാളിത്തം, മത്സരം എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനന മേഖലയെയാണ് സ്വകാര്യ മേഖലയ്ക്കു കൂടി കൈമാറുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്. …
വിസാഗ് വിഷവാതക ദുരന്തം: വിഷം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്
വിസാഗ് വിഷവാതക ദുരന്തം: വിഷം ശ്വസിച്ച് ആളുകൾ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്‌സ് പ്ലാന്റില്‍ നിന്നും ചോര്‍ന്ന വിഷവാതകം ഗ്രാമത്തില്‍ പരക്കുന്നതിന്റെയും കുട്ടികളടക്കം വാതകം ശ്വസിച്ചവര്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ ടിവി പുറത്തു വിട്ടത്. വെങ്കട്ടപുരം ഗ്രാമത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വാതക ചോര്‍ച്ചയുണ്ടായ ദിവസം പുലര്‍ച്ചെ 3.47 …
“ഇനിയും അവഗണിച്ചാൽ മടങ്ങിവരവ് ഉണ്ടാകില്ല,” ഗൾഫിലെ ഗർഭിണികളായ മലയാളി നഴ്സുമാർ
“ഇനിയും അവഗണിച്ചാൽ മടങ്ങിവരവ് ഉണ്ടാകില്ല,” ഗൾഫിലെ  ഗർഭിണികളായ മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ: നാട്ടിലേക്ക് മടങ്ങാന്‍ എത്രയും പെട്ടെന്ന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. ഗള്‍ഫില്‍ നിന്നുള്ള ഗര്‍ഭിണികളായ 56 നഴ്‌സുമാരാണ് കോടതിയെ സമീപിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് നഴ്‌സുമാര്‍ക്ക് വേണ്ടി ഹർജി സമര്‍പ്പിച്ചത്. വന്ദേഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അവഗണിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. രണ്ടാം …
കൊവിഡ് വാക്സിനായി പി‌എം കെയറിൽ നിന്ന് 100 കോടി; ചുക്കാൻ പിടിക്കാൻ 14 സ്ഥാപനങ്ങൾ
കൊവിഡ് വാക്സിനായി പി‌എം കെയറിൽ നിന്ന് 100 കോടി; ചുക്കാൻ പിടിക്കാൻ 14 സ്ഥാപനങ്ങൾ
സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍. ഇതില്‍ ഒരു പ്രോജക്ട് ട്രയല്‍ നടത്താവുന്ന ഘട്ടത്തിലാണെന്നും നാലിടത്ത് ഗണ്യമായ പുരോഗതിയുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പിഎം കെയറില്‍നിന്ന് 100 കോടി രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി …