1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ റസിഡൻസ് വീസ റദ്ദാക്കിയാൽ എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
യുഎഇ റസിഡൻസ് വീസ റദ്ദാക്കിയാൽ എൻട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: യുഎഇയില്‍ താമസിക്കുന്ന ഭൂരിഭാഗം പ്രവാസികളും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോള്‍ ദീർഘനാള്‍ ഈ യാത്ര നീണ്ടുനില്‍ക്കാറുമുണ്ട്. എന്നാല്‍ യുഎഇക്ക് പുറത്തേക്കുള്ള ഈ യാത്രകള്‍ ആറുമാസത്തിലധികം നീണ്ടു കഴിഞ്ഞാൽ അതോടെ അവരുടെ താമസ വീസ റദ്ദാവും. യുഎഇ റസിഡന്‍സ് വീസയിലുള്ളവര്‍ ഒരു യാത്രയില്‍ ആറ് മാസത്തിലധികമോ അല്ലെങ്കില്‍ 180 ദിവസത്തിലധികമോ …
ചന്ദ്രന്റെ ആരും കാണാത്ത ഭാഗത്തെ രഹസ്യങ്ങളുമായി എത്തിയ ചാങ്അ-6 പേടകം തുറന്ന് ചൈന
ചന്ദ്രന്റെ ആരും കാണാത്ത ഭാഗത്തെ രഹസ്യങ്ങളുമായി എത്തിയ ചാങ്അ-6 പേടകം തുറന്ന് ചൈന
സ്വന്തം ലേഖകൻ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്ത് നിന്നും പാറക്കല്ലും മണ്ണുമായെത്തിയ ചാങ്അ-6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ചൈന അക്കാഡമി ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ (കാസ്റ്റ്) വിദഗ്ദരാണ് പേടകം തുറന്നത് സാമ്പിള്‍ കണ്ടെയ്‌നര്‍ പുറത്തെടുത്തത്. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. 1935.3 ഗ്രാം ഭാരമാണ് ചാങ്അ ശേഖരിച്ച സാമ്പിളുകള്‍ക്കുള്ളതെന്ന് ചൈന …
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം
സ്വന്തം ലേഖകൻ: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ …
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി വീസകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ താത്ക്കാലിക അനുമതി
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി വീസകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ താത്ക്കാലിക അനുമതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനം. രണ്ട് മാസത്തേക്ക് താല്‍ക്കാലികമായാണ് അനുമതിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. …
യുഎഇയിൽ ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ അറിയിക്കാം
യുഎഇയിൽ ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ അറിയിക്കാം
സ്വന്തം ലേഖകൻ: യുഎഇയിലുള്ളവർക്ക് ഇനി തൊഴിൽ സംബന്ധമായ പരാതികൾ വീഡിയോ കോളിലൂടെ നൽകാം. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ സംബന്ധമായ പരാതികൾക്കും സേവനങ്ങൾക്കുമായി വീഡിയോകോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ മൊഹർ എന്ന പേരിലുള്ള സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാവുക. വാട്സാപ്പ് വഴിയും പരാതി അറിയിക്കാൻ സൗകര്യമുണ്ട്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക …
സ്പ്ലാഷ് സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍
സ്പ്ലാഷ് സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍
സ്വന്തം ലേഖകൻ: 883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 28 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ …
പേടകത്തിന് തകരാര്‍: ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
പേടകത്തിന് തകരാര്‍: ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു എന്നാണ് …
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇയില്‍ ഇനി യുപിഐ ഉപയോഗിച്ച് പണം അടയ്ക്കാം
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുഎഇയില്‍ ഇനി യുപിഐ ഉപയോഗിച്ച് പണം അടയ്ക്കാം
സ്വന്തം ലേഖകൻ: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഇനി യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഉപയോ​ഗിച്ച് പണമടയ്ക്കാം. ഇതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺപേ അല്ലെങ്കില്‍ ​ഗൂ​ഗിൾ പേ പോലെയുള്ള ഇഷ്ടപ്പെട്ട യുപിഐ ആപ്പ് ഉപയോഗിച്ച് …
ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശി, പ്രവാസി ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍
ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശി, പ്രവാസി ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവാസി വനിതാ ജീവനക്കാര്‍ തൊഴില്‍ അന്തരീക്ഷത്തിന് അനുയോജ്യമായ തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കണം. ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രധാരണം വേണ്ടെന്നും നിര്‍ദേശം. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശി, പ്രവാസി ഉദ്യോഗസ്ഥര്‍ ഓഫിസ് സമയങ്ങളില്‍ ധരിക്കേണ്ട വസ്ത്രധാരണശൈലി സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, …
ബഹ്റൈനിൽ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണം ജൂ​ലൈ ഒ​ന്നു ​മു​ത​ൽ പ്രാബല്യത്തിൽ
ബഹ്റൈനിൽ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​യ​ന്ത്ര​ണം ജൂ​ലൈ ഒ​ന്നു ​മു​ത​ൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വേ​ന​ല്‍ച്ചൂ​ട് പ്ര​മാ​ണി​ച്ചു​ള്ള തൊ​ഴി​ല്‍ നി​യ​ന്ത്ര​ണം ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നി​യ​ന്ത്ര​ണം പു​റ​ത്ത് സൂ​ര്യാ​താ​പം നേ​രി​ടു​ന്ന ഏ​തു ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കും ബാ​ധ​ക​മാ​ണെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ര​ണ്ടു മാ​സ​ക്കാ​ലം, ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ജൂ​ലൈ …