സ്വന്തം ലേഖകൻ: നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലാണ്, പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത …
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ പുറപ്പടേണ്ടിയിരുന്ന എയർഅറേബ്യ വിമാനത്തിനു നേരെയാണ് ഭീഷണിയുണ്ടായത്. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാര്‍ കയറുന്ന സമയത്ത് വിമാനത്തിനകത്ത് നിന്നും ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും …
സ്വന്തം ലേഖകൻ: ഫിസിക്‌സില്‍ 85.8 ശതമാനവും ബയോളജിയില്‍ 51 ശതമാനവും മാര്‍ക്കാണ് അനുരാഗ് നേടിയത്. എന്നാല്‍ കെമിസ്ട്രിയില്‍ അദ്ദേഹത്തിന് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. നേരത്തെ നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ തനിക്ക് ചോദ്യപേപ്പര്‍ കിട്ടിയെന്ന് അനുരാഗ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ പ്രകാരം ഉത്തരങ്ങള്‍ …
സ്വന്തം ലേഖകൻ: കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് …
സ്വന്തം ലേഖകൻ: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ നിന്ന് ജലജന്യ രോഗത്തെ തുടർന്ന് 22 പേർ കൂടി ചികിത്സ തേടി. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് ഫ്ലാറ്റ് നിവാസികൾ ചികിത്സ തേടിയിരിക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ച് ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി.റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂര്‍ത്തിയായി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കും. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന …
സ്വന്തം ലേഖകൻ: പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപോഗിക്കുന്ന ഗുളികകളുടെ വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഈ വ്യാജഗുളികകള്‍ മനുഷ്യന്‌റെ ആരോഗ്യത്തെ നശിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നോവോ നോര്‍ഡിസ്‌ക്‌സിന്‌റെ ഒസെംപിക് ഗുളികയ്‌ക്കെതിരെയാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ ബ്രസീലിലും യുകെയിലും ഡിസംബറില്‍ അമേരിക്കയിലും സെമാഗ്ലൂട്ടൈഡിന്‌റ മൂന്ന് വ്യാജ ബാച്ചുകള്‍ കണ്ടെത്തിയിരുന്നു. ഈ …
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ. യാത്രക്കാരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നാർക്കോട്ടിക് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. അപരിചിതരിൽ നിന്ന് വിമാനത്താവളങ്ങളിൽ ലഗേജ് ഏറ്റുവാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാർ അറിയാതെ മയക്കുമരുന്ന് കടത്തുകാരുടെ കെണിയിൽ വീഴാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വീസയിൽ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകൾ. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജൻ്റുമാർക്കാണ് എയർലൈനുകൾ മാർഗനിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് എയർലൈനുകൾ ട്രാവൽ ഏജൻസികളെ അറിയിച്ചു. സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക …
സ്വന്തം ലേഖകൻ: രാജ്യത്തെ തന്നെ നടുക്കിയ 50 പേർ മരിക്കാനിടയായ കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലിടുത്തവരിൽ മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈത്ത് സ്വദേശി, നാല് ഈജിപ്റ്റ് പൌരന്‍മാര്‍ എന്നിങ്ങനെയാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. …