സീറോ മലബാര്‍ സഭയുടെ ബിര്‍മിംഗ്ഹാം അതിരൂപതയിലെ മാസ് സെന്‍ററായ വൂസ്റ്റര്‍ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ വച്ച് എല്ലാ മാടാദ്യ വെള്ളിയാഴ്ചകളിലും വൈകിട്ട് അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെ ആരാധന ശുശ്രൂഷ ഉണ്ടായിരിക്കും.ഫാദര്‍ സോജി ഓലിക്കല്‍,ഫാദര്‍ ജോമോന്‍ തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കും.
ജപമാല,വിശുദ്ധ കുര്‍ബാന,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന,തിരുശേഷിപ്പ് വന്ദനം ,വചന പ്രഘോഷണം തുടങ്ങിയവ ഉണ്ടായിരിക്കും.വൈദികരെ നേരില്‍ കാണുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോര്‍ജ് സേവ്യര്‍ : 07947 172815
മിനി ബെന്നി – 0788666 2796
പള്ളിയുടെ വിലാസം
St George Church
1 Sansome Place
Worcester
WR1 1UG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല