ബിജു ജോര്‍ജ്
എഡിന്‍ബര്‍ഗില്‍ ഫാ.സോജി ഓലിക്കലും സംഘവും നയിക്കുന്ന നൈറ്റ് വിജില്‍ മെയ് രണ്ടിന് നടക്കും.വൈകുന്നേരം ആറു മണി മുതല്‍ അര്‍ദ്ധരാത്രി പന്ത്രണ്ടു വരെയാണ് നൈറ്റ് വിജില്‍ നടക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. നൈറ്റ് വിജിലിന്റെ ഭാഗമായി ഹോളി മാസ്, ബൈബിള്‍ പ്രഭാഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
വിലാസം:
ST GREGORY CHURCH
WALTER SCOT AVENUE
EDINBURGH EH16 5SZ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സെബാസ്ത്യന്‍- 07854490369
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല