സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: യേശുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും വിശുദ്ധിയില്‍ തലമുറ വളരുന്നതിനും പ്രത്യേക നിയോഗങ്ങളില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കുമായി ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന നാലാം ശനിയാഴ്ച്ച നൈറ്റ് വിജില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നാളെ നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് സെന്റ് ജോണ്‍ ഇവാഞ്ചിലിസ്റ്റ് കത്തോലിക്കാ പള്ളിയില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ എട്ടരയ്ക്ക് സമാപിക്കും. ആരാധന, വചനപ്രഘോഷണം, വിടുതല്‍ ശ്രുശ്രൂഷ എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കുന്നതാണ്.
വിലാസം: St. John The Evangelish RC Church, Loomer Road, Chesterton, ST57JS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല