1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2012

യുകെ പ്രവാസി നിര്‍മ്മല സംഗമം 2012 ജൂണ്‍ 3ന് ഗ്ലോസ്റ്ററില്‍ വെച്ച് നടത്താന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചു. രാവിലെ 10 മണിയോടെ സമ്മേളനം ആരംഭിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

സാല്‍ജി, ജോജി, എല്‍സി തോമസ്, അല്‍ഫോന്‍സ തോമസ്, സിമി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിര്‍മ്മലയില്‍ പഠിച്ചവരും അവിടെ സേവനം അനുഷ്ടിച്ചവരുമായ എല്ലാവരെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ സംഗമത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

സാല്‍ജി ജോജി- 07721742106
അല്‍ഫോന്‍സ തോമസ്, ഗ്ലോസ്റ്റര്‍- 07891147133, 01452 332808
സിമി- 07794954014
എല്‍സി തോമസ്- 07783780340

സ്ഥലം

ദ ഐറീഷ് ക്ലബ്
ഹോര്‍ട്ടോന്‍ റോഡ്
ഗ്ലോസ്റ്റര്‍
ജിഎല്‍ഐ 30എ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.