മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ കൃപ്സാലിലെ സെന്റ് ആന്‍സ് പള്ളിയില്‍ പരേതര്‍ക്കായുള്ള ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനയും ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് ജപമാലയോടെ തിരു കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. മതബോധന ക്ലാസുകള്‍ ഞായറാഴ്ച രാവിലെ 11.45 ന് ആരംഭിക്കും. സെന്റ് ആന്‍സ് പാരിഷ് ഹാളിലാണ് ക്ലാസുകള്‍ നടക്കുക. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായരാഴ്ച്ചകളിലാണ് മതബോധന ക്ലാസുകള്‍ നടക്കുന്നതെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.
പള്ളിയുടെ വിലാസം:St Anns Church, Crumpsall
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല