നോര്‍താംപ്ടനിലെ മലയാളി വിശ്വാസ സമൂഹം നൈറ്റ് വിജില്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു .നോര്‍താംപ്ടന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ എല്ലാ ആദ്യ വെള്ളിയാഴ്ചയുമാണ് നൈറ്റ് വിജില്‍ നടത്തുന്നത്. . വെള്ളിയാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥന ശനിയാഴ്ച രാവിലെ 9 .30 വി.കു ര്ബാനയോടുകൂടി അവസാനിക്കുന്നതയിരിക്കും എന്ന് ബന്ധപെട്ടവര്‍ അറിയിക്കുന്നു നൈറ്റ് വിജിലിനു ജീസസ് യുത്ത് നോര്‍താംപ്ടന്‍ ശാഖയും പ്രാര്‍ത്ഥന ഗ്രൂപ്പും നേതൃത്വം നല്‍കുന്നു .ആരാധനയിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു ദൈവാനുഗ്രഹം നേടുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു
Address:
Cathedral House, Primrose Hill,
Northampton, NN2 6AG.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Sunil 07903826343
Tomy Xavier 07886447017
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല