NRI മലയാളി എഡിറ്ററും ലണ്ടന്‍ ജങ്ക്ഷന് പരമ്പരയുടെ ക്രിയേറ്റിവ് ഹെഡുമായ ജേക്കബ് പുന്നൂസിന്റെ പിതാവ് താമറത്ത് ടി പി പുന്നൂസ് (ജോസ് – 68 വയസ്) നിര്യാതനായി.ഇന്നലെ ഉച്ചയോടെ റാന്നിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് റാന്നി സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍ .
ഭാര്യ ചിന്നമ്മ റാന്നി വയലില്‍ കുടുംബാംഗമാണ്.മിനി,മജു,മനോജ്,ജേക്കബ് എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല