കാത്തലിക് സിറിയന്‍ ബാങ്ക് 15 മാസം മുതല്‍ 24 മാസം വരെയുള്ള 50 ലക്ഷവും അതിനു മുകളിലുള്ള എന്‍ആര്‍ഇ സ്ഥിരം നിക്ഷേപങ്ങള്‍ക്കു 10.10 ശതമാനമായി പലിശനിരക്ക് ഉയര്‍ത്തി.
ഈ കാലയളവില്‍ 15 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒമ്പതുശതമാനവും 15 ലക്ഷത്തിനു താഴെ 8.75 ശതമാനവുമാണ് നിരക്ക്. 12 മാസം മുതല്‍ 15 മാസം വരെ 15 ലക്ഷം രൂപവരെ 8.50 ശതമാനവും 15 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ 8.75 ശതമാനവും 50 ലക്ഷത്തിനു മുകളില്‍ ഒമ്പതുശതമാനവുമാണ് പുതിയ പലിശനിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല