തിരുവനന്തപുരം:യാത്രാമദ്ധ്യേ പാസ്പോര്‍ട്ടും എയര്‍ടിക്കറ്റും നഷ്ടമായത് യാത്രക്കു തൊട്ടുമുമ്പാണ് തിരുവനന്തപുരം നാവായിക്കുളം ഹംസാമുക്ക് ചരുവിള മേലേവീട്ടില്‍ ജലീല്‍ അറിയുന്നത്.. യാത്രയ്ക്കിടയില്‍ കണിയാപുരം കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ടോയിലറ്റില്‍ കയറവെ യാത്രാരേഖകള്‍ മറക്കുകയായിരുന്നുവെന്നും സംശയിക്കുന്നു. എയര്‍പോര്‍ട്ടിലെ പരിശോധനാസമയമാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം ജലീല്‍ അറിഞ്ഞത്. ഉടന്‍ തിരിച്ചുവന്ന് ഡിപ്പോയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല