രാധാകൃഷ്ണന്‍ നായര്‍: എന്‍എസ്എസ് യുകെയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ മാസം പത്താം തീയതി ബാര്‍ക്കിങിലുള്ള റിപ്പിള്‍ സെന്ററില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.പരിപാടിയുടെ പൂര്‍ണ്ണ വിവരം താഴെ കൊടുക്കുന്നു.പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു
സെക്രട്ടറി,എന്‍എസ്എസ് യുകെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല