ലണ്ടന്‍ മലയാളിയുടെ മാതാവ് നിര്യാതയായി .ത്രിശ്യുര്‍ കൊരട്ടി പുളിക്കല്‍ വീട്ടില്‍ രാധമ്മ യാണ് കഴിഞ്ഞ ദിവസം നിര്യതയായത് .വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യാണ് മരണം സംഭവിച്ചത് .ശങ്കരന്‍ നായര് ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ രേണുക എസ് നായര്‍ ,രേഖ ആര്‍ മേനോന്‍ ,രഞ്ജിത് എസ് നായര്‍.മരണ വിവരം അറിഞ്ഞു ലണ്ടനിലുള്ള മക്കള്‍ നാട്ടിലേക്കു തിരിച്ചു.സംസ്‌ക്കാരം പിന്നീട് …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല