മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗം വില്‍സണ്‍ ഏബ്രഹാമിന്റെ മാതാവ് സീതത്തോട് വരുതുപുരയ്ക്കല്‍ റേച്ചല്‍ ഏബ്രഹാം (80) നിര്യാതയായി. സംസ്‌കാരം പിന്നീട് ട്രിനിറ്റി മര്‍ത്തോമ കൊച്ചുകോവിക്കല്‍ പള്ളിയില്‍.
മക്കള്‍ വില്‍സണ്‍ ഏബ്രഹാം (മാഞ്ചസ്റ്റര്‍), തോമസ് ഏബ്രഹം (ബോംബെ), ജോണ്‍സണ്‍ (കുവൈറ്റ്), സാലി.
മരുമക്കള്‍ ദീന വില്‍സണ്‍ (മാഞ്ചസ്റ്റര്‍) മേഴ്‌സി തോമസ് (ബോംബെ), സുജ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല