ലണ്ടന്‍:ലണ്ടന്‍ സെന്റ് .ഗ്രീഗോറിയോസ് ഓര്ത്തഡോക്‌സ് പള്ളി ഇടവകാംഗവും ക്രോയ്‌ടോന്‍ നിവാസിയുമായ ബിജു ജോര്ജ്ജിന്റെ പിതാവും ഓ ഐ സി സി സറെ റീജിയന്‍ ജെന,സെക്രട്ടറി.ബേബിക്കുട്ടി ജോര്ജ്ജിന്റെ സഹോദരി ഭര്‍ത്താവുമായ വര്ഗ്ഗീസ് ജോര്ജ്ജ് (80)നിര്യാതനായി.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വഭവനത്തില്‍ നിര്യാതനായത്. വിശാഘ വിലാസം കുടുംബാംഗം പരേതയായ ഓമന ജോര്ജ്ജ് ആണ് ഭാര്യ. സംസ്‌കാരം ശനിയാഴ്ച ചാത്തന്നൂര്‍ സെന്റ്.ജോര്ജ്ജ് ഓര്ത്തഡോക്‌സ് പള്ളിയില്‍.മക്കള്‍ :ബിജു ജോര്ജ്ജ്,ബിന്ദു അലെക്‌സിസ്,മാത്യു ജോര്ജ്ജ്, മരുമക്കള്‍:ഷേര്‍ളി ജോര്ജ്ജ്.അലെക്‌സിസ് തോമസ്,സിനിത കൊച്ചു മക്കള്‍:,ജോ ജോര്ജ്ജ്,ഐശ്വര്യഅനീഷ്യ,ജൂലിയ,അബി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല