പവാസി കേരളാ കോണ്‍ഗ്രസ് നേതാവും യുക്മ യുകെയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും നടനുമായ സി.എ .ജോസഫിന്റെ മാതാവ് അന്നമ്മ അബ്രാഹം ചെറുപ്ലാക്കില്‍ (93 വയസ്) നിര്യാതയായി. സംസ്‌ക്കാരം ജൂണ്‍ 9 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഏറ്റുമാന്നൂര്‍ രത്‌നഗിരി സെന്റ് തോമസ് ദേവാലയത്തില്‍ വച്ച് നടക്കുന്നതായിരിക്കും. പ്രിയ അമ്മച്ചിയുടെ വിയോഗത്തില്‍ യുക്മ നാഷണല്‍ കമ്മറ്റിയുടെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല