യുകെയിലെ ന്യൂകാസില്‍ ( ദര്‍ഹത്തില്‍) താമസിക്കുന്ന ജെയിംസ് ജോസഫിന്റെ മാതാവും ചാമക്കാല തെക്കേമടത്തിപറമ്പില് ( ഉഴുന്നുംപ്രായില് ) പരേതനായ ജോസഫിന്റെ ഭാര്യയുമായ അച്ചുക്കുട്ടി (81) ഇന്ന് രാവിലെ നിര്യതയായി. സംസ്കരശുശ്രുഷകള് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചാമക്കാല സെന്റ് ജോണ്‍സ് ദേവാലയത്തില്‍ സംസ്കരിക്കുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല