കേംബ്രിഡ്ജ് മലയാളി ആന്റോ ജോസിന്റെ (ജോജോ) പിതാവ് പുതുപറമ്പില്‍ ജോസ് ആന്റണി (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്കാരം വെള്ളിയാള്ച്ച രാവിലെ 40ന് നാല്പാത്തിമല സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.
ഭാര്യ സിസിലി ജോസ്, മക്കള്‍ – ആന്റോ ജോസ്, ജിജോ, ജിലു ജെബിന്, ജലി ബിജോ, വിഗണില്‍ താമസിക്കുന്ന സാലസ് പുതുപ്പറമ്പില്‍, ലാലു ആന്റണി എന്നിവര്‍ സഹോദരികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല