ഉഴവൂര്‍: നടുവീട്ടില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി. സംസ്ക്കാരം സംസ്ക്കാരം ഇന്ന്(15- 8- 12) ഉച്ചകഴിഞ്ഞ് 2ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത താമരക്കാട് ചാലില്‍ കുടുംബാംഗം. മക്കള്‍: സ്റ്റീഫന്‍ (റിട്ട. ഫയര്‍ഫോഴ്സ്), ജോയി, മേരി, ഡോ. ജോസ് അബ്രാഹം (യു.കെ.). മരുമക്കള്‍: ഫിലോമിന കുന്നുംപുറത്ത് കല്ലറപഴയപള്ളി, മേരി ആറാക്കല്‍ ഉടയംചാല്(സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ട.ഓഫീസ് സ്റ്റാഫ്), ഫിലിപ്പ് അഞ്ചുകണ്ടത്തില്‍ കട്ടച്ചിറ(ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട.സ്റ്റാഫ്), ഷൈനി ചിറക്കര ഉഴവൂര്‍ (നേഴ്സ് യു.കെ.).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല