പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫ് (ഔസേപ്പ്സാര്‍) ന്റെ ഭാര്യയും യൂറോപ്പിലെ പ്രമുഖ പത്രപ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ മാതാവുമായ ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ (80) ശനിയാഴ്ച (07.07) വെളുപ്പിന് 3.30 ന് സ്വഭവനത്തില്‍ നിര്യാതയായി. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്കാരം പിന്നീട് കുളത്തൂര്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും.
മക്കള്‍:റോസമ്മ (ലില്ലിക്കുട്ടി-ജര്‍മനി), മേരിക്കുട്ടി (ലിസമ്മ-കുവൈറ്റ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി) (ചീഫ് എഡിറ്റര്‍- പ്രവാസിഓണ്ലൈന് ഡോട്ട് കോം, റിപ്പോര്‍ട്ടര്‍- ദീപിക, ജീവന് ടിവി, സെക്രട്ടറി- വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്, കള്‍ച്ചറല്‍ സെക്രട്ടറി- കേരള സമാജം, കൊളോണ്‍), ജെയ്സ് (ടോം-കുവൈറ്റ്). മരുമക്കള്‍:ഡോ. മാത്യു അടുകാണില്‍,ആനിക്കാട് (ജര്‍മനി), എബ്രഹാം മുണ്ടകക്കുളത്ത്, പുതുശേരി (കുവൈറ്റ്), ഷീനാ ജോസ്, (വാലുമ്മേല്‍, ചെമ്മണ്ണാര്‍) ജര്‍മനി, സിജിമോള്‍ ജെയ്സ്, (തടത്തേല്‍, കൈപ്പുഴ- കുവൈറ്റ്). കൊച്ചുമക്കള്‍: റോസ്ലിന്, എലിസബത്ത്, അമ്മു, അപ്പു, ഔസേപ്പച്ചന്, കറിയാച്ചന്, ആല്ഫിന്, ലിയാറോസ്.
സഹോദരങ്ങള്‍: സി. മേരി മൈക്കിള്‍ സിഎംസി (റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ ചങ്ങനാശേരി), തോമസ് മാത്യൂസ്, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, സി.സബീന തോമസ് എഫ്സിസി ചങ്ങനാശേരി, ഫാ. ജി.റ്റി. ഊന്നുകല്ലില്‍ (വികാരി, സെന്റ് ആറ്റണീസ് ചര്‍ച്ച്, തടിയൂര്‍), തോമസ് തോമസ്, പരേതരായ തോമസ് എബ്രഹാം, മറിയമ്മ ജോസഫ് (കെപിച്ചായന്‍) വെട്ടികാട്,പായിപ്പാട്.കൂടുതല്‍ വിവരങ്ങള്‍ക്ക്:0049 2232 962366, 00919656531833
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല