അലക്‌സ് വര്‍ഗീസ്: റോച്ചടയില്‍ മലയാളി അസോസിയേഷന്‍ മുന്‍ ഭാരവാഹിയായിരുന്ന ബോബി ജോര്‍ജിന്റെ പിതാവ് അറക്കല്‍ ജോര്‍ജ് ജോണ്‍ (69) ഇന്നലെ നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്ച 11 മണിക്ക് കുട്ടംപുഴ സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഫിലോമിന ജോര്‍ജ്. അര്‍ത്തുങ്കല്‍ പുളിക്കല്‍ കുടുംബാഗമാണ്.
മക്കള്‍: ബോബി, ബ്ലോസി, ബോണി. മരുമക്കള്‍: ആന്‍സി, ആശ.
പരേതന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല