യു കെയിലെ പ്രമുഖ സംഘടന പ്രവര്‍ത്തകനും കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി ഭാരവാഹിയുമായ ശ്രീ തോമസ് മാറാട്ടുകുളത്തിന്‍റെ പിതാവ് എം എ ജോസഫ് (കുഞ്ഞച്ചന്‍) നിര്യാതനായി .സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടത്തി.
Comments are Closed.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല