മണിമല: മാടത്താനില്‍ ജോയ് തോമസിന്റെ പത്നിയും സ്റ്റീവനെജില്‍ താമസിക്കുന്ന രാജു ലൂക്കോസിന്റെ സഹോദരിയുമായ ലിസമ്മ തോമസ് നിര്യാതയായി. ശവ സംസ്കാരം ഇന്ന്, ചൊവ്വാഴ്ച ( 14 നു ) രാവിലെ 10 :30 നു മണിമല ഹോളി മാഗി ദേവാലയം സിമത്തേരിയില്‍ വെച്ച് നടത്തപ്പെടും.
മനോജ്, മനു, മാര്‍ട്ടിന്‍ എന്നിവര്‍ മക്കളാണ്. ചങ്ങനാശ്ശേരി നാലുകോടി കളത്തില്പറമ്പില്‍ പരേതനായ ലൂക്കോസിന്റെയും റോസമ്മയുടെയും പുത്രിയാണ് പരേത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല