OICC ലണ്ടന്‍ റിജിയന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന അന്തരിച്ച എ സുജനപലിനെ അനുസ്മരിച്ചു. ഗിരി മാധവന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടോണി ചെറിയാന്‍, പ്രസാദ് കൊച്ചുവില, ബിജു കോശി, ജെയിന്‍ ലാല്‍, ബിജു ഗോപിനാഥ്, നിഹാസ് റാവുത്തര്‍, തസ്നീം, തോമസ് കാക്കശ്ശേരി, ജയ്സണ്‍ ജോര്‍ജ്, എബ്രഹാം, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആദര്‍ശ രാഷ്ട്രിയത്തിന്റെ വ്യക്തി പ്രാഭാവമായിരുന്ന ശ്രീ സുജനപാലിന്റെ വേര്‍പാട് കേരള രാഷ്ട്രിയത്തിനും, സാംസ്‌കാരിക കേരളത്തിനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, കേരള ജനതക്കും ഒരു തീരനഷ്ടമായിരിക്കും എന്ന് യോഗത്തില്‍ അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല