1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

തോമസ്‌ പുളിക്കല്‍

സൗത്ത് ഈസ്റ്റ് റീജണിലെ ഡോര്‍സെറ്റ് കൗണ്ടിയില്‍ ഉള്‍പ്പെടുന്ന ബോണ്‍മൗത്ത് ബറോ കൗണ്‍സിലില്‍ ഒ.ഐ.സി.സി യു.കെ കമ്മറ്റി രൂപീകരണം നവംബര്‍ ആറ്‌ ഞായറാഴ്‌ച്ച നടത്തപ്പെടും. ഈ റീജണിലെ ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന സ്ഥലം എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തമാണ് ഈ യോഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ബോണ്‍മൗത്ത് മസ്‌ക്ലിഫ് കമ്മ്യൂണിറ്റി സെന്ററിലാണ് യോഗം ചേരുക.

വിശദവിവരങ്ങള്‍ക്ക്

ജോര്‍ജ് ചാണ്ടി (രാജു) 07808666958
അലക്സ് തോട്ടുവായില്‍ 07853895496

യോഗസ്ഥലത്തിന്റെ അഡ്രസ്സ്:
മസ്‌ക്ലിഫ് കമ്മ്യൂണിറ്റി സെന്റര്‍
ഷില്ലിങ് സ്റ്റോണ്‍ ഡ്രൈവ് BH9 3LE

സമയം: 6 PM

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.