ലണ്ടന്‍: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 21 -ാം രക്തസാക്ഷിത്വ ദിനാചരണം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ മേയ് 21ന് നടക്കും. യുകെയിലെ എ്ല്ലാ കൗണ്ടികളുടേയും റീജിയനുകളുടേയും നേതൃത്വത്തിലാണ് ദിനാചരണം നടക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥന, രാജ്യ സുരക്ഷയും ഭീകരവാദവും എന്ന വിഷയത്തെകുറിച്ചുളള പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. ചടങ്ങില്‍ ഒഐസിസിയുടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഒഐസിസി അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല