രാജീവ്ഗാന്ധിയുടെ ഇരുപത്തിയൊന്നാം രക്തസാക്ഷിദിനം ഒ.ഐ.സി.സി സറി റീജന്‍ ബിജു കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ റീജന്‍ ഓഫീസില്‍ വച്ചും വിവിധ കൌണ്ടികളില്‍ വച്ചും ആചരിച്ചു. പുഷ്പാര്‍ച്ചന, സര്‍വ്വമതപ്രാര്‍ത്ഥന എന്നിവ നടന്നു.
ഒ.ഐ.സി.സിയുടെ മറ്റ് നേതാക്കള്‍ ടെലഫോണിലൂടെ സന്ദേശങ്ങള്‍ നല്‍കി. കേരളത്തിലെ കൊലപാതകങ്ങളെ യോഗം അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല