വില്‍ട്ട്ഷെയര്‍: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വിനോദ്ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷിബു ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ ദേശീയ സെക്രട്ടറിമാരായ ഡോ.ജോഷി തെക്കേക്കൂറ്, ബിബന്‍ കുഴിവേലില്‍, ജിതിന്‍ ലൂക്കോസ്, ബാബു ജോസഫ്, ബിനോഫിലിപ്പ്, ഫിലിപ്പോസ് കെ.പി., സുജു.കെ, ഡാനിയേല്‍, എന്നിവരും മറ്റ് കമ്മിറ്റി ഭാരവാഹികളായ ജോണ്‍ വര്‍ഗ്ഗീസ്, അഡ്വ. ബോബി ആന്റണി മാത്യു പ്രസാദ് കൊച്ചുവിള,ജോയിസ് ജെയിംസ്, ജോമോന്‍ കുന്നേല്‍, ദീപേഷ് സ്‌കറിയ ബന്നിച്ചന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
ഒ.ഐ.സി.സി യുടെ വിപുലീകരണത്തിന്റെ ഭാഗമായി വില്‍ഷയര്‍ കൗണ്ടി കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് – ബെന്നി മേമന(07723801053)
വൈസ് പ്രസിഡന്റ് – സന്തു ജോര്‍ജ് -(07411616153)
സെക്രട്ടറി – പ്രജു ഗോപിനാഥ് – (07538441167)
ജോ.സെക്രട്ടറി – ബോബി ഫിലിപ്പ് (0742690678)
ജന.സെക്രട്ടറി – മാനുവല്‍ ജോസ് (07830049794)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല