മാഞ്ചസ്റ്റര്‍ : ഒ.ഐ.സി.സി.യു.കെയുടെ മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 21ാം രക്തസാക്ഷിദിനം മാഞ്ചസ്റ്ററില്‍ വിപുലമായി ആചരിക്കുന്നു. പുഷ്പാര്‍ച്ചന, സര്‍വ്വമതപ്രാര്‍ത്ഥന,എന്നിവ ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
ഒഐസിസിയുകെ മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍, കൗണ്‍സില്‍ കമ്മറ്റിയിലുള്ള മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഈ രക്തസാക്ഷിദിനത്തില്‍ പങ്കെടുക്കണമെന്ന് മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ പ്രസിഡന്റ് ബന്നിച്ചന്‍ മാത്യു അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല