1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015


എന്‍എസ്എസ് യുകെയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 13ന് ഞായറാഴ്ച്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. ഓണാഘോഷ ചടങ്ങുകളുടെ ഭാഗമായി കലാപരിപാടികളും സദ്യയും ക്രമീകരിച്ചിട്ടുണ്ട്.

ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടിയായതിനാല്‍ പത്താം തിയതിക്ക് മുന്‍പ് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്. സിംഗിള്‍ എട്ട് പൗണ്ടും ഫാമിലിക്ക് 25 പൗണ്ടുമായിരിക്കും. ഇത് അംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. അംഗമല്ലാത്തവര്‍ക്കും ടിക്കറ്റ് ലഭ്യമാണ് പക്ഷെ ഒരാള്‍ക്ക് പത്ത് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

07872919955
07469206744

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.