കേംബ്രിഡ്‌ജ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ സെപ്റ്റംബര്‍ പതിനേഴിന് വികാരി ഫാ: ഗീവര്‍ഗീസ് തണ്ടായത്തിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും അതിനു ശേഷം ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും നടന്നു. ഇടവകയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ആഘോഷം അവിസ്മരനീയമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരങ്ങളും നടന്നു. ആഘോഷ പരിപാടികള്‍ക്ക് ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല