കേരള കാത്തലിക് കമ്യുണിറ്റി സെന്റ് ഹെലന്‍സിന്റെ ആഭിമുഖ്യത്തില്‍ ഓണാം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കും. 15 നു ശനിയാഴ്ച ഹോളിക്രോസ് ചര്‍ച്ചഹാളിലാണ് ആഘോഷം. രാവിലെ 9:30 ന് ഹോളിമാസിനുശേഷം ആഘോഷങ്ങള്‍ക്കു തുടക്കമാകും. യുകെയിലെ എലെവല്‍ പരീക്ഷയില്‍ 4 സ്റ്റാര്‍ കരസ്ഥമാക്കിയ ജ്യോതിസ് മണലിനെയും ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ഇതിന്റെ ഭാഗമായി ആദരിക്കും. ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് പകിട്ടേകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെല്‍സി രാജു (ഫോണ്‍:01744 751360, ബിജു ജോസഫ് 01744898487 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല