സണ്‍ഡര്‍ലാന്‍ഡ്: ദുഖവെള്ളിയാഴ്ചയിലെ ദുഖസ്മരണകള്‍ അയവിറക്കി കൊണ്ട്, ഓസ്മതെര്ലിം കുന്നുകളിലേക്ക്, കാല്‍വരി കുന്നില്‍ യേശുനാഥന്റെ കഷ്ടപാടുകളെ ഓര്മപെടുത്തികൊണ്ട്, നോര്‍ത്ത് ഈസ്റ്റിലെ മലയാളി കത്തോലിക്കാ വിശ്വാസ സമൂഹം, ഓസ്മതെര്ലിം ഇടവക ജനങ്ങളോട് ഒത്തു ചേര്‍ന്നു ആചരിക്കുന്നു.
അന്നേ ദിവസം (ഏപ്രില്‍ 6 വെള്ളിയാഴ്ച) രാവിലെ 09.45 നു അടിവാരത്ത്നിന്നും തുടങ്ങുന്ന പീഡാനുഭവസ്മരണ സീറോ മലബാര്‍ കാത്തലിക് ചാപ്ലിന് ബഹു. ഫാ. സജി തോട്ടത്തിലും, ഒസ്മോതെര്‍ലി ഇടവക വികാരി ബഹു. ഫാ. ഡാമിയനും നേതൃത്വം നല്‍കും. പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ക്രമീകരിക്കാന്‍, പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ദയവുചെയ്ത് ബന്ധപെടുക.
ഫാ. സജി തോട്ടത്തില്‍ – 07852582217
സിബി തോമസ് – 07988996412
ഓസ്മതെര്ലി പള്ളിയുടെ അഡ്രസ്:
Shrine of Our Lady of Mount Grace,
Ruebury lane, Osmatherley, Northallerton. DL6 3AP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല