മാഞ്ചസ്റ്റര്‍: വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുത്തന്‍ അലയടികള്‍ ഉയര്‍ത്തി നാല് ദിവസം നീണ്ടു നിന്ന OVBS ബൈബിള്‍ ക്ലാസുകള്‍ മഞ്ചസ്റ്ററില്‍ സമാപിച്ചു. ഈ വര്‍ഷത്തെ ക്ലാസുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുത്തന്‍ അനുഭവം പകര്‍ന്നു. വിഥിന്‍ഷാ സെന്റ് എലിസബത്ത് ക്രിസ്റ്റ് ചര്‍ച്ചിലുമാണ് ക്ലാസുകള്‍ നടന്നത്. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലായിരുന്നു ക്ലാസുകള്‍. മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികള്‍ക്ക് ഫാ: ഹാപ്പി ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല