എന്‍.എച്ച്.എസിന്റെ മുകളിലുള്ള സാമ്പത്തിക സമ്മര്‍ദ്ദം മൂലമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്ന് ആരോപണമുയര്‍ന്നു. നിലവില്‍ പതിനെട്ട് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഡോക്ടര്‍മാരെ കാണാന്‍ രോഗികള്‍ക്ക് അവസരം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. പുതിയ എന്‍.എച്ച്.എസ് പെര്‍ഫോമന്‍സ് കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലുള്ളവരാണ് ഇത്തരത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഡോക്ടര്‍മാരെ കാണാനുള്ള ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ കാത്തിരിപ്പ് …
എന്തിനും ഏതിനും കുഞ്ഞുങ്ങള്‍ക്ക് പാരാസെറ്റമോള്‍ നല്‍കുന്ന മാതാപിതാക്കള്‍ വായിച്ചറിയാന്‍ ....
സ്വരക്ഷയ്ക്ക് കുട്ടികള്‍ കത്തിയുമായി നടക്കുന്നു; ഞെട്ടിപ്പിക്കുന്ന പുതിയ സര്‍വ്വേ
അര്‍ധനഗ്നയായ ബിക്കിനി മോഡലിനെ ബുര്‍ക്ക ധരിപ്പിച്ച് യാഥാസ്ഥിതികവിശ്വാസികള്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തി. ഡെര്‍ബിഷെയര്‍ നോര്‍മാന്റണിലാണ് ബിക്കിനി മോഡലിന്റെ ചിത്രം കണ്ണുമാത്രം കാണാവുന്ന രൂപത്തില്‍ അലങ്കോലമാക്കിയത്. 3.99 പൗണ്ട് വിലയുള്ള ബിക്കിനുയുടെ പരസ്യമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതാണ് കരിവാരിത്തേച്ച് വൃത്തികേടാക്കിയിരിക്കുന്നത്. ഇത്തരം ബിക്കിനി മോഡലുകളുടെ പരസ്യങ്ങള്‍ക്കെതിരേ നേരത്തേ പ്രതിഷേധം വ്യാപകമായിരുന്നു. ബിര്‍മിംഗ്ഹാമിലും ലണ്ടനിലും ഇതിനെതിരേ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ …
ചെലവു ചുരുക്കാന്‍ ഡിസേബിള്‍ ആയവര്‍ക്ക് ചികില്‍സ നിഷേധിച്ച കൌണ്‍സിലിനെതിരെ സുപ്രധാന കോടതി വിധി
അമിതമായ കാപ്പികുടി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും
20 പ്രകാശവര്‍ഷം അകലെ ഭൂമിക്കൊരു ഇരട്ട സഹോദരന്‍ ?
ദീര്‍ഘകാല ദാമ്പത്യബന്ധം തരുന്നത് 65,000പൗണ്ട് ശമ്പളമായി ലഭിക്കുമ്പോഴുണ്ടാവുന്നതിനേക്കാള്‍ സന്തോഷം
സ്ട്രോസ് കാന്‍റെ രതിവൈകൃതങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍
മീര ജാസ്മിന്‍ സിനിമയോടു വിട പറയുന്നു?