1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സര്‍ഗം സ്റ്റീവനേജിന്‍റെ കരോള്‍ 17മുതല്‍ 19വരെ

സ്റ്റീവനേജ്:സ്റ്റീവനേജിലെ മലയാളി കൂട്ടായ്മയായ സര്‍ഗം സംഘടിപ്പിക്കുന്ന പ്രഥമ തിരുപ്പിറവി-നവവത്സര ആഘോഷങ്ങള്‍ക്ക് പ്രാരംഭമായുള്ള ക്രിസ്മസ് കരോള്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. സ്റ്റീവനേജിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം മലയാളി കുടുംബങ്ങളിലെത്തി കരോള്‍ ആലപിക്കുന്ന സംഘം പരിശീലനം നടന്നുവരികയാണ്. ഏറ്റവും നല്ല പുല്‍ക്കൂടിനും ക്രിസ്മസ് ട്രീക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ക്രിസ്മസ് കരോള്‍ സംഘം പ്രാദേശിക അടിസ്ഥാനത്തില്‍ …

BKCA-യുടെ ഏഴാം വാര്‍ഷികം കെങ്കേമമായി

കുടിയേറ്റ സംസ്ക്കാരവും തനതു പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ക്നാനായ സമുദായം ഇന്ന് ലോകത്തില്‍ തന്നെ മാതൃകയാവുകയാണ്.ക്നാനായ തനിമയും അതിന്‍റെ പൈതൃകവുമേറി യു കെയിലെ ബ്രിസ്റ്റോള്‍ സിറ്റിയിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മയായ BKCA-യുടെ ഏഴാമത് വാര്‍ഷികം വൈവിധ്യമാര്‍ന്നആഘോഷപരിപാടികളോടെ ഡിസംബര്‍ നാലാം തീയതി ബ്രിസ്റ്റോള്‍ ഹില്‍ട്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഫാദര്‍ സിറില്‍ എടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന …

നോട്ടിംഗ്‌ഹാമില്‍ പുതുവല്‍സരാഘോഷം ജനുവരി 8 ന്

നോട്ടിംഗ്‌ഹാം മലയാളി കള്‍ച്ചറല്‍  അസോസിയേഷന്‍റെ (NMCA) ക്രിസ്മസ് പുതുവല്‍സരാഘോഷം “ശിശിരം  2010” ജനുവരി 8 ശനിയാഴ്ച 12 മണിക്ക്‌ വെസ്റ്റ്‌ബ്രിഡ്ജ്ഫോര്‍ഡില്‍ വച്ച് നടക്കും. ഗാനമേള, മിമിക്രി, എന്‍. എം. സി. എ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഭരതനാട്യവും, ബോളിവുഡ് ഡാന്‍സും മറ്റു പല കലാപരിപടികളും ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പകിട്ടേകും. Venue :  Rushcliff leisure centre, Boundary …

ലണ്ടന്‍ ഒളിംപിക്‌സിന്റെ ഔദ്യോകിക ഭാഷ ഫ്രഞ്ച്

ലണ്ടന്‍ ഒളിംപിക്‌സിന്റെ ഔദ്യോകിക ഭാഷ ഫ്രഞ്ച്

ദേശീയ പതാകയെ അധിക്ഷേപിച്ചത് ഗിത്താറിസ്റ്റ് ഡേവിഡ് ഗില്‍മോറിന്റെ മകന്‍

ലണ്ടന്‍: ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിനിടെ സെനെറ്റാഫിനു മുന്നിലെ ദേശീയ പതാകയില്‍ തൂങ്ങിയാടിയ യുവാവ് പ്രശസ്ത ഗിത്താറിസ്റ്റ് ഡേവിഡ് ഗില്‍മോറിന്റെ മകന്‍ ചാര്‍ലി ഗില്‍മോര്‍ (21) ആണെന്നു വ്യക്തമായി. ചാര്‍ലിയുടെ നടപടി രാജ്യമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദേശീയ പതാകയെ അപമാനിച്ച ചാര്‍ലി യുദ്ധവീരന്മാരെയയും അധിക്ഷേപിച്ചുവെന്നാണ് പരക്കെയുള്ള ആക്ഷേപം. ചാര്‍ലിയുടെ പരാക്രമം ഇവിടെയും തീര്‍ന്നില്ല. …

പെട്രോള്‍ വിലയില്‍ വന്‍വര്‍ധന

ലണ്ടന്‍: യുകെയില്‍ പെട്രോള്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ലിറ്ററിന് ശരാശരി 121.76p ആണ് വില. മെയ് 12ലെ 121.61p- എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍​മറികടന്നിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 125,73pയാണ് വില. 2008ലാണ് ഡീസലിന് ഏറ്റവും ഉയര്‍ന്ന വില വന്നത്, 133.25p. വര്‍ഷാദ്യത്തേക്കാള്‍ 11.88pയാണ് പെട്രോളിന് വില വര്‍ധിച്ചത്. വാഹനത്തിലെ ടാങ്ക് ഫുളളാക്കണമെങ്കില്‍ ഓരോരുത്തരും ശരാശരി ആറ് …

ഷ്‌റീന്‍ ദീവാനിക്ക് ജാമ്യം

ഭാര്യയെ ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുപോയി വധിച്ചുവെന്ന കുറ്റാരോപിതനായ ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ ഷ്‌റീന്‍ ദീവാനിക്ക് കോടതി സോപാധികജാമ്യം അനുവദിച്ചു.250,000 പൗണ്ടിന്റെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ദീവാനി എവിടേക്കൊക്കെ പോകുന്നുവെന്ന് മനസ്‌സിലാക്കാന്‍ ഇലക്‌ട്രോണിക് ടാഗ് നല്കും. വീടുവിട്ടു പോകരുത്, നിത്യവും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകളും കോടതി വച്ചിട്ടുണ്ട്. മോചനവാര്‍ത്ത ഏറെ സന്തോഷം പകരുന്നുവെന്നും കുടുംബാംഗങ്ങള്‍ …

ബഷീറിന്റെ തമാശകള്‍

ബഷീറിന്റെ തമാശകള്‍

ഉണ്ണിക്കുട്ടന്‍ കോമഡി റാഗിങ്ങ്

ഉണ്ണിക്കുട്ടന്‍ കോമഡി റാഗിങ്ങ്

ഉണ്ണിക്കുട്ടന്‍ കോമഡി യുറിന്‍ ടെസ്റ്റ്‌

ഉണ്ണിക്കുട്ടന്‍ കോമഡി യുറിന്‍ ടെസ്റ്റ്‌