ലോകരക്ഷിതാവിന്റെ ഓശാനപ്പെരുന്നാള്‍ ഏപ്രില്‍ 1 ഞായറാഴ്ച 12 .30 ന് ബര്‍മിംഗ്ഹാം സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ ഇടവക വികാരി ഫാദര്‍ എല്‍ദോസ് കൌങ്ങുംപിള്ളില്‍ അച്ചന്‍റെ കാര്‍മികത്വത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.’ ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും ‘എന്ന് കല്‍പ്പിച്ച രക്ഷകനായ യേശു ക്രിസ്തുവിന്റെ വചനങ്ങളെ ഉള്‍ക്കൊണ്ട് സഭാ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാ വിശ്വാസികളെയും യേശുവിനെ പിന്‍ പറ്റി ഓശാന പാടുന്ന ഈ മംഗള സുദിനത്തിലും കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകളിലും പങ്ക് ചേരുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല