അടിവസ്ത്രമിടാതെ ചടങ്ങുകള്‍ക്കുവന്ന വന്ന മിസ് കൊളംബിയ കാറ്റലീന റൊബായോയ്ക്ക് താക്കീത്. വരാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരവുമായി ബ്ന്ധപ്പെട്ട് ബ്രസീലിലെ സാവോപോളോയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് കാറ്റലീന അടിവസ്ത്രമിടാതെ വന്നത്.
മുട്ടിന് മുകളില്‍ നില്‍ക്കുന്ന ചുവന്ന ഗൗണ്‍ ധരിച്ചെത്തിയ കാറ്റലീന ആര്‍ക്കും നഗ്നത വ്യക്തമാകുന്ന രീതിയിലാണത്രേ ഇരുന്നത്.പരിപാടിയുടെ സംഘാടകര്‍ ഇക്കാര്യത്തില്‍ അമര്‍ഷവും അത്ഭുതവും രേഖപ്പെടുത്തുകയും ഒപ്പം കാറ്റലീനയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിരിക്കുകയാണ്. കാറ്റലീന അടിവസ്ത്രമിടാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും വ്യക്തമായ രീതിയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് കണ്ട് ആളുകള്‍ അമ്പരക്കുകയാണത്രേ.
കാറ്റലീനയ്ക്ക് അബദ്ധം പറ്റിയതാണോ അതോ പ്രശസ്തിയ്ക്ക് വേണ്ടി മനപ്പൂര്‍വ്വംചെയ്തതാണോ ഇതെന്നാണ് എല്ലാവരും ചോദിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിന് മിസ് കൊളംബിയ എന്തായാലും മാന്യമായി വസ്ത്രം ധരിച്ചുതന്നെയെത്തുമെന്ന വിശ്വാസത്തിലാണ് സംഘാടകരിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല