1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2012

സാബു ചുണ്ടകാട്ടില്‍

വൂസ്റ്റര്‍: പറമ്പില്‍ കുടുംബാംഗങ്ങളുടെ നാലാമത് കുടുംബയോഗം വിപുലമായ പരിപാടികളോടെ നാളെ, ഏപ്രില്‍ 28ന് ശനിയാഴ്ച നടക്കും. വൂസ്റ്ററിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ രാവിലെ 9.30ന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന് സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ പറമ്പില്‍ കുടുംബാംഗങ്ങളെയും പ്രസിഡന്റ് ബെന്നി പടിഞ്ഞാറേക്കുറ്റ് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ പറമ്പില്‍ 07903189597

വേദിയുടെ വിലാസം: St. Joseph Catholic Primary School, Chedworth Drive, Warndon, Worcester, WR4 9PG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.