പോലീസുകാരനായാല്‍ ഇങ്ങനെ വേണം. രതിയിലേര്‍പ്പെടണമെന്ന് തോന്നിയ പോലീസുകാരന്‍ കാറിന്റെ ബോണറ്റ് ബെഡ്റും ആക്കി. ചുമ്മാതങ്ങ് ബോണറ്റ് ബെഡ്റും ആക്കിയെന്ന് പറഞ്ഞാല്‍ പോര, കാര്യമങ്ങ് നടത്തുകയും ചെയ്തു. പരിപാടി നടത്തുമ്പോള്‍ പോലീസുകാരന്‍ ഫുള്‍ യൂണിഫോമില്‍ ആയിരുന്നുവെന്നതാണ് രസകരം. നല്ലൊരു കിടിലന്‍ കാറിന്റെ ബോണറ്റില്‍വെച്ച് അര്‍ദ്ധനഗ്നയായ യുവതിയുമായി സെക്സിലേര്‍പ്പെടുന്ന പോലീസുകാരന്‍ സിസിടിവിയുടെ ക്യാമറയിലാണ് കുടുങ്ങിയത്.
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായതാണോ എന്നത് വ്യക്തമല്ലെങ്കിലും കാര്യം വന്‍വിവാദമായി. ബോണറ്റില്‍വെച്ച് സെക്സിലേര്‍പ്പെട്ടു എന്നതല്ലായിരുന്നു പ്രശ്നം. യൂണിഫോം ഊരുകപോലും ചെയ്യാതെയാണ് പുള്ളി പണിപറ്റിച്ചത് എന്നതാണ് പ്രശ്നമായത്. കള്ളന്മാരെയും കൊലപാതകികളെയും പിടികൂടാന്‍ പോലീസുകാരന്‍ തന്നെ വെച്ചിട്ടുള്ള സിസിടിവിയില്‍ തന്റെ രതിക്രീഡ പതിയുന്നതായി പാവം പോലീസുകാരന്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
ഈ ദൃശ്യങ്ങള്‍ ന്യൂ മെക്സിക്കോയിലെ പോലീസ് സ്റ്റേഷനിലെ ക്യാമറയിലാണ് പതിഞ്ഞത്. ആദ്യം ഏതോ ഒരുത്തന്‍ ഒരു പെണ്ണുമായി ബോണറ്റില്‍ കാര്യം സാധിക്കുന്നുവെന്നാണ് വിചാരിച്ചതെങ്കിലും പിന്നീടാണ് കാര്യം മനസിലായതെന്ന് ന്യൂ മെക്സിക്കോ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല