മാര്‍ച്ച് 26, 27, 28 തീയതികളിð വിഗനിð ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്ó് നയിക്കുó ധ്യാനം നടക്കും. ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തിð ദൈവം ആഗ്രഹിക്കുó മാറ്റങ്ങള്‍ തിരിച്ചറിയാനും അങ്ങനെ ക്രിസ്തുവിð അധിഷ്ഠിതമായ ജീവിതം നയിക്കുവാനും എñാ വിശ്വാസികളെയും ക്ഷണിക്കുóു.
ധ്യാനത്തിന്റെ മൂóാം ദിവസമായ ശനിയാഴ്ച കുട്ടികള്‍ക്കായുളള പ്രത്യേക ശുശ്രൂഷകളും ഉïായിരിക്കുóതാണ്.
ധ്യാനത്തിന്റെ സമയക്രമം
മാര്‍ച്ച് 26 വ്യാഴം രാവിലെ 10 മുതð 6 വരെ
മാര്‍ച്ച് 27 വെളളി രാവിലെ 10 മുതð 6 വരെ
മാര്‍ച്ച് 28 ശനി രാവിലെ 10 മുതð 5 വരെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല