പ്രസ്റ്റ്ണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് മാസം 16 നു ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു 10.00 മണിക്ക് വിശുദ്ധ കുര്‍ബാനയും ശേഷം പ്രത്യേക മദ്ധ്യ്‌സ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
വി. കുര്‍ബാനാനയ്ക്കു ശേഷം പ്രദിക്ഷണം, കൈമുത്ത്. നേര്‍ച്ച സദ്യ, ലേലം മുതലായവ ക്രമീകരിച്ചിരിക്കുന്നു. പ്രസ്റ്റ്ണിലും പരിസരത്തുമുള്ള എല്ലാ വിശ്വാസികളും പെരുന്നാള്‍ പരിപാടികളില്‍ പങ്കെടുത്തനുഗ്രഹീതരാകുവാന്‍ ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്. 07411932075
സെക്രട്ടറി
ട്രഷറാര്‍
പള്ളിയുടെ അഡ്രസ്സ്:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല