വടക്കേ മലബാറിലെ മലയോര ഗ്രാമമായ രാജപുരത്ത് നിന്നും അതിന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നും യു കെയിലേക്ക് കുടിയേറിയിരിക്കുന്ന പ്രവാസികളുടെ നാലാം സംഗമം റോതര്‍ഹാമില്‍ ജൂണ്‍ 16 -ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണി വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും.
ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.
Venue
BroomValley Club
Guest Place
Rotherham
S60 2SE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Vincent Kallar – 07903946027
Venu Chullikara – 07737009141
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല