എറണാകുളം ജില്ലയിലെ കോലഞ്ചേരി ടൗണിന് സമീപം പത്ത് സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. ചുറ്റുമതിലുള്ള രണ്ട് മുറി വീട് കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വളപ്പിൽ നിന്നും 250 മീറ്റര്‍ മാത്രം അകലെയാണ്. എംഎസ്സി മെഡിക്കൽ കോളേജ് ഈ പരിസരത്താണ്. വീടിന്റെ മുന്നിലെ ഗെയ്റ്റ് വരെയുള്ള വഴി ടാര്‍ ചെയ്തതാണ്. വെള്ളം, വൈദ്യുതി ഫോണ്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
എന്എച്ചിനോടും ടൗണിനോടും ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം വീടിനും ഫ്ലാറ്റിനും അനുയോജ്യമായതാണ്. കോളജ്, സ്കൂള്‍, പള്ളി, ടിടിസി, ബിഎഡ് കോളജ്, പത്തോളം ബാങ്കുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിയും ഈ വീടിന്റെ പരിസരങ്ങളിലായുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9847686178