സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ബെല്‍ഫാസ്റ്റില്‍ സ്വീകരണം നല്‍കും. ജൂണ്‍ 14 ന് വൈകീട്ട് 5.30 ന് ബെല്‍ഫാസ്റ്റിലുള്ള സെന്റ് പോള്‍സ് ദേവാലയത്തിലാണ് സ്വീകരണം.
ജൂണ്‍ 10 മുതല്‍ 17 വരെ ഡബ്ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ഡൗണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ഡോ.നോയല്‍ ട്രൈനര്‍ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല